കുഞ്ഞുങ്ങൾക്കുള്ള ഞായറാഴ്ച പഠനം

ഇന്ത്യാ ജീസസ് നെയിം പെന്തക്കോസ്ത് സഭ

സൺഡേ സ്കൂൾ എറണാകുളം സെൻറർ




 ബാല്യവും യൗവ്വനവും മായ ആകുന്നു.

എന്നാൽ ബാല്യത്തിൽ തന്നെ ആ അവസ്ഥയ്ക്ക് മാറ്റം വരുത്തുവാൻ കഴിയും.

നോക്കൂ... പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാൾ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലൻ കൊള്ളാം.
സഭാപ്രസംഗി 4:13

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ