JNPC Sunday School Ernakulam Center
2019, നവംബർ 12, ചൊവ്വാഴ്ച
Church visiting details
ഇന്ത്യാ ജീസസ് നെയിം പെന്തക്കോസ്ത് സഭ
സൺഡേ സ്കൂൾ എറണാകുളം സെൻറർ
👉 സഭാ സന്ദർശന വിവരങ്ങൾ:
01 - Sept - 2019 ൽ എറണാകുളം സെൻറർ സൺഡേ സ്കൂൾ എറണാകുളം സെക്രട്ടറി Br Nixon പിറവം സഭ സന്ദർശിച്ചു
20 - Oct - 2019 ൽ സെൻ്റർ സൺഡേ സ്കൂൾ Sec. യും Led. റും തോപ്പുംപടി സഭ സന്ദർശിച്ചു.
സൺഡേ സ്കൂൾ പ്രവർത്തനത്തെക്കുറിച്ച് സംസാരിക്കുവാൻ ലീഡർക്ക് അവസരം ലഭിച്ചു. പ്രത്യേകാൽ സ്തോത്രക്കാഴ്ചയും സെൻ്ററിനു വേണ്ടി എടുത്തു.
💐
3 - Nov - 2019 ൽ സെൻ്റർ സൺഡേ സ്കൂൾ Sec. യും Led. റും ആരക്കുന്നം സഭ സന്ദർശിച്ചു.
ലീഡർക്കും സെക്ര. ക്കും സംസാരിക്കാൻ അവസരം ലഭിച്ചു. പ്രോഗ്രാം മീറ്റിംഗ് നടത്തി, റിപ്പോർട്ട് ലഭിച്ചു, സ്തോത്രക്കാഴ്ച എന്നിവ എടുത്തു.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)